വെള്ളറട: കുന്നത്തുകാല്‍ കൊന്നാനൂര്കോണം ചാമവിള വീട്ടില്‍ കെ. ജോസഫ് നാടാര്‍ (79 -വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: രമണി. മക്കള്‍: മേരി ഷൈല, ഡേവിഡ്, ലൈല. മരുമക്കള്‍: ജൂഡ്, ലതിക, ക്രിസ്റ്റഫര്‍. അനുസ്മരണ പ്രാർഥന 28ന് രാവിലെ എട്ടിന്.