കല്ലമ്പലം: തോട്ടയ്ക്കാട് കല്ലുവിള വിളയിൽ വീട്ടിൽ എൻ. പ്രഭാകരൻ (97- റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: സൈരന്ധ്രി. മക്കൾ: ശ്രീജ, പ്രവീൺ, പ്രദീപ്. മരുമക്കൾ: ശശി, സീത, ലീന. സഞ്ചയനം 25ന് രാവിലെ എട്ടിന്.