വേളാവൂർ: പൗർണമിയിൽ കെ.ജി. രാജഗോപാലൻ നായരുടെ ഭാര്യ വസന്തകുമാരി (75) നിര്യാതയായി. മക്കൾ: ഹേമാ വി. നായർ, ആർ. സുരേഷ് കുമാർ. മരുമകൾ: എൽ. പ്രലീജ (ട്രാവൻകൂർ മെഡിസിറ്റി).