കല്ലമ്പലം: പെരുമാതുറ കുഴിവിളാകം വീട്ടിൽ മുഹമ്മദ് ഉമർ ലബ്ബയുടെ മകൻ അബ്ദുൽ സമദ് (76) കല്ലമ്പലം തലവിളമുക്ക് എ.എസ് കോട്ടേജിൽ നിര്യാതനായി. ഭാര്യ: സാറ ബീവി. മക്കൾ: ഷൈല, ഷംനാദ്, ഷഫീക്. മരുമകൻ: ബഷീർ.