കല്ലമ്പലം: മുത്താന അജിത ഭവനിൽ സീത (71) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രകാശ്. മക്കൾ: അജിത, ഷീബ, അജി, ഷിബു. മരുമക്കൾ: അഡ്വ. റോയി, ബിന്ദു, പരേതനായ ശാന്തകുമാർ.