ചാക്ക: മാതളക്കുളം ലെയിൻ എ.വി.ആർ.എ 1 വി (1)ൽ എസ്. ഷാനവാസ് (44-ലെമൺ ബേക്കറി, മാണിക്കവിളാകം) നിര്യാതനായി. പിതാവ്: ഷറഫുദ്ദീൻ, മാതാവ്: ഷാഹിദ. ഭാര്യ: ഹസീന ബീവി. മക്കൾ: ആഷിക്ക, ആൽഫിയ, അലീഷ.