കോഴിക്കോട്: പയ്യാനക്കൽ കീയ്യനക്കാട് നിലംപറമ്പ് സി.വി ഹൗസിൽ നസീമ (53) നിര്യാതയായി. ഭർത്താവ്: അസീസ്. മക്കൾ: സമീറ, മനാഫ്. മരുമക്കൾ: യൂൻസ്, ശബ്ന. സഹോദരങ്ങൾ: മുഹസിൻ, ഹർഷാദ്, റഹീന.