നന്തി ബസാർ: പുറക്കാട് പരേതനായ ടി.എം.സി കുഞ്ഞബ്ദുള്ളയുടെ ഭാര്യ അയിശോമ (65) നിര്യാതയായി. മക്കൾ: യൂസുഫ് ടി.എം.സി, അസീസ് (മുചുകുന്ന്), ഫിറോസ്. മരുമക്കൾ: റുഖിയ, ആയിശ, സുലൈഖ.