ബേപ്പൂർ: ഐശ്വര്യ ഫിലിംസ് ഉടമ കക്കാടത്ത് മാമത്ത് പ്രഭാത് കുമാർ (65) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: ഐശ്വര്യ (എം.എസ്.ഡബ്ല്യു കോഓപറേറ്റിവ് സൊസൈറ്റി, ചെറുവണ്ണൂർ), അശ്വിൻ (ബിസിനസ്). മരുമകൻ: അഖിൽ ബാബു (എച്ച്.പി, ബംഗളൂരു).