കക്കട്ടിൽ: കൈവേലി വള്ളിൽതറ കോളിയാട്ടപൊയിൽ ആലംകുന്ന് കണാരൻ (72) നിര്യാതനായി. ഭാര്യ: മന്നി. മക്കൾ: ബാബു, സജീവൻ, സജിത. മരുമക്കൾ: വിനോദൻ, ഇന്ദു, ശശിന.