കൊടുവള്ളി: വാവാട് ഇരുമോത്ത് വെള്ളറമ്മൽ സി.കെ. ബഷീർ (53) നിര്യാതനായി. ഭാര്യ: എൻ.പി. ഫാത്തിമ. മക്കൾ: എൻ.പി. ഷബീർ, എൻ.പി. ഷഫീഖ്, സബീന പാലക്കുറ്റി. മരുമക്കൾ: റിയാസ് പാലക്കുറ്റി, നാഫില കൂടത്തായി. പിതാവ്: പരേതനായ കുഞ്ഞാലി. മാതാവ്: ഫാത്തിമ. സഹോദരൻ: സിറാജ്.