വേളം: പൂളക്കൂലിലെ കപ്പുറത്ത്താഴെകുനി ആയിശ (67) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മത്. മകൻ: മുജീബ് (പാരിസ് ഹോട്ടൽ, തലശ്ശേരി). മരുമകൾ: സലീമ (നമ്പാംവയൽ). സഹോദരങ്ങൾ: നാരങ്ങോളി അമ്മത്, പാത്തു, ഖദീജ, നഫീസ, പരേതരായ മൊയ്തു, സൂപ്പി, പോക്കർ, അബ്ദുല്ല.