കാപ്പാട്: കണ്ണൻകടവ് തെക്കേ പറമ്പിൽ കോയയുടെ ഭാര്യ റസിയ (47) നിര്യാതയായി. മക്കൾ: ഷഹല, മുഹമ്മദ് ഷാനിദ്, നിഹാല. മരുമക്കൾ: ഫാസിൽ (ഏകരൂൽ), ഫഹദ് (അരീക്കാട്).