മീനങ്ങാടി: മലക്കാട് കുപ്പാടി പരേതനായ കുഞ്ഞിരാമൻ ചെട്ടിയാരുടെ ഭാര്യ മാളു (92) നിര്യാതയായി. മക്കൾ: ജാനകി, രുക്മിണി, സൗദാമണി, ശോഭന, രാമചന്ദ്രൻ, വിശാലാക്ഷി, ഹരിദാസൻ. മരുമക്കൾ: മാധവൻ, ഭാസ്കരൻ, ജനാർദനൻ, ബാലകൃഷ്ണൻ, വിജയലക്ഷ്മി, വിജയലക്ഷ്മി ഹരിദാസ്, പരേതനായ കേശവൻ ചെട്ടി.