കുന്ദമംഗലം: പെരുവഴിക്കടവ് പാറോൽ മാധവി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ നെരവത്ത് ചന്തു. മക്കൾ: ബാലകൃഷ്ണൻ, തങ്കം, സുലോചന, ശാരദ. മരുമക്കൾ: ഗീത, ശശികുമാർ (ഡ്രൈവർ, ലിങ്ക് റോഡ് സി.ഐ.ടി.യു), പരേതനായ പ്രേമൻ, ബാബു.