കക്കോടി: പറമ്പിൽകടവ് മേലെ കോനത്ത് മീത്തൽ മമ്മത്കോയ നാലകംപറമ്പ് (ബാവക്ക, 71) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: റഹിയാനത്ത്, റജുല. മരുമകൻ: അൻവർ സാദത്ത്.