തുവ്വൂർ: നീലാഞ്ചേരിയിലെ തൊട്ടിക്കുളവൻ സുലൈമാൻ ഹാജി (79) നിര്യാതനായി. ദീർഘകാലം നീലാഞ്ചേരി ജുമാമസ്ജിദ് കമ്മിറ്റി സെക്രട്ടറിയായിരുന്നു. ഭാര്യ: ബീവി. മക്കൾ: ഫൈസൽ, ജംഷീർ ബാബു, ജംഷാദ്, സാജിദ, ഫൗസിയ, നജ്മുന്നിസ. മരുമക്കൾ: അബ്ദുൽ ജലീൽ, ജലീൽ (ഇരിങ്ങാട്ടിരി), സൈനുദ്ദീൻ (ചാഴിയോട്), തസ്നി (വടപുറം).