മഞ്ചേരി: ചെകിരിയൻമൂച്ചി കൂളിയോടൻ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ അലവി (ചെറി -50) നിര്യാതനായി. മാതാവ്: പരേതയായ മേച്ചേരി കദീസ. ഭാര്യ: നസീമ. മക്കൾ: ഷിബിലി, ശബാന. മരുമകൻ: റമീസ്. സഹോദരങ്ങൾ: ഹനീഫ, ശരീഫ്, കമറുദ്ദീൻ, ഹനീഷ്, മൈമൂന, സുബൈദ, സുലൈഖ, ആയിശ, ഫൗസിയ, റുബീന.