എടക്കര: മൂത്തേടം കാരപ്പുറം പനമ്പറ്റ പാലക്കത്തോണ്ടി അബ്ദു (74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുന്നാസർ, മൂസക്കുട്ടി, മൈമൂന, സുലൈഖ, റൈഹാനത്ത്, സൽമത്ത്. മരുമക്കൾ: നൗഷാദ്, ദിൽഷാദ്. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കാരപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.