അരിച്ചോല: അരിക്കുന്നിലെ പരേതനായ വള്ളിക്കാടൻ അലവി മാസ്റ്ററുടെ ഭാര്യ ആസ്യ (72) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം, ശിഹാബ്, ഷാജി, നസീമ.