താനാളൂർ: അരീക്കാട് സ്വദേശി പരേതനായ കരിമ്പനക്കൽ സൂപ്പിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (93) നിര്യാതയായി. മക്കൾ: തിത്തീമു, മുഹമ്മദ് കുട്ടി എന്ന കുഞ്ഞൻ ഹാജി, പരേതനായ ബാവ എന്ന മൊയ്തീൻ കുട്ടി. മരുമക്കൾ: കുഞ്ഞിമുഹമ്മദ് ഹാജി തലക്കടത്തൂർ, നഫീസ, ആയിശുമ്മു.