പേരാമ്പ്ര: കായണ്ണ പാടിക്കുന്ന് കായര മീത്തൽ മൂസ (67) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ. മക്കൾ: ഫസ്ന, ഫയാസ്, റിയാസ്. മരുമക്കൾ: ഫസൽ, അഫ്ഷ നിദ, സന.