വളാഞ്ചേരി: വലിയകുന്ന് എച്ച്.എ.എൽ.പി സ്കൂളിനു സമീപം പരേതനായ പള്ളിയാലിൽ വേലായുധന്റെ ഭാര്യ സരോജിനി (74) നിര്യാതയായി. മക്കൾ: പ്രമോദ്, വിനോദ്, സജിത, മഞ്ജുള. മരുമക്കൾ: ജലജ, പ്രേമചന്ദ്രൻ (ഗോപി), പരേതനായ പ്രേംകുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തി തീരത്ത്.