കുന്നത്തുപാലം: സൗത്ത് മാത്തറ ഇ.എസ്.ഐ ഏരിയ റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് തിരൂർ പറന്നാട്ടിൽ ചേന്നോത്ത് കുന്നത്ത് രവീന്ദ്രൻ പി.സി (77) കുന്നത്തുപാലം മണക്കോട്ടുപാടത്ത് സൺ രാജിൽ നിര്യാതനായി. ഭാര്യ: ലീല മണക്കോട്ട്. പിതാവ്: പരേതനായ എ.പി. രാമൻ മേനോൻ. മാതാവ്: പി.സി. അമ്മുക്കുട്ടിയമ്മ. മക്കൾ: സഞ്ജയ് എം.ടി, രാജീവ് എം.ടി, രാഹുൽ എം.ടി, മരുമക്കൾ: ദിവ്യശ്രീ (വില്ലേജ് ഫീൽഡ് അസിസ്റ്റൻറ്, ഉള്ള്യേരി), അഖില. സഹോദരങ്ങൾ: ശ്രീദേവി പി.സി, കമലം പി.സി, വിജയരാഘവൻ പി.സി, രമാദേവി പി.സി (ഭവൻസ് സ്കൂൾ, പെരുംതിരുത്തി). സഞ്ചയനം ചൊവ്വാഴ്ച.