പട്ടർനടക്കാവ്: ടി.കെ.ബി ഓഡിറ്റോറിയത്തിനു സമീപം തിരുവാകളത്തിൽ മൊയ്തീൻ ഹാജി (കുട്ടിപ്പള്ളിയാലിൽ കുഞ്ഞി ബാവ -71) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഇർഷാദ് (ദുബൈ), ഹാജറ, സഹീറ. മരുമക്കൾ: ഖിളർ (പാങ്ങ്), നദാൽ (വേങ്ങര).