എകരൂൽ: രാജഗിരി പാലക്കണ്ടി ഗോവിന്ദൻകുട്ടി നായർ (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പി.കെ. മഹേന്ദ്രകുമാർ (തുർക്കി), പി.കെ. മഹേഷ് കുമാർ. മരുമക്കൾ: സനിത (കൊല്ലം), രേഷ്മ (നന്തി). സഹോദരങ്ങൾ: നാരായണൻ നായർ, മാധവി അമ്മ, സരോജിനി അമ്മ, പത്മിനി. സഞ്ചയനം തിങ്കളാഴ്ച.