തിക്കോടി: പഞ്ചായത്ത് ബസാറിനു സമീപം പൊത്തനുള്ളതിൽ ദിനേശൻ (55) നിര്യാതനായി. ഭാര്യ: പരേതയായ രാജി. മക്കൾ: ദിവ്യാമൃത, ദിനു രാജ്. മരുമകൻ: അമൽജിത്ത്. സഹോദരങ്ങൾ: ശിവൻ (പെരുമാൾപുരം), പരേതയായ വത്സല.