കോഴിക്കോട്: തളാപ്പ് ഹൗസിങ് കോളനിയിലെ രമണികയിൽ കെ.ടി. നന്ദകുമാർ (61) നിര്യാതനായി. പരേതനായ എൻ.ടി. രാമചന്ദ്രൻ നമ്പ്യാരുടെയും കണ്ണോത്തു താഴത്തു വീട്ടിൽ പ്രേമലതയുടെയും മകനാണ്. ഭാര്യ: പുഷ്പവല്ലി. മകൻ: ഗോകുൽ. സഹോദരൻ: കെ.ടി. ശരത്കുമാർ (യു.കെ).