മീഞ്ചന്ത: കിണാശ്ശേരിയിലെ പനിക്കൽ ഭാസ്കരൻ (86) കണ്ണഞ്ചേരി വെള്ളാടത്ത് പറമ്പ് പനിക്കൽ ഹൗസിൽ നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: രഘുനാഥൻ ഇലക്ട്രീഷ്യൻ), ഷിബു, ഷീല, കൈരളി. മരുമക്കൾ: അരവിന്ദാക്ഷൻ (വെസ്റ്റ്ഹിൽ), ഷീല, ബീന, പരേതനായ ബാബുരാജ്. സഹോദരങ്ങൾ: പനിക്കൽ ചന്ദ്രൻ, പനിക്കൽ കൃഷ്ണൻ.