വാണിമേൽ: വില്ലേജ് ഒഫിസിന് സമീപം മാടാംപൊയിൽ അശോകന്റെ ഭാര്യ സീമ (40) നിര്യാതയായി. പിതാവ്: പരേതനായ കളരിചാലിൽ കണ്ണൻ. മാതാവ്: മാതു. മക്കൾ: അശ്വതി, അഭിനവ്, ആരോമൽ. സഹോദരങ്ങൾ: ശ്രീജിത്ത്, ശ്രീജൻ, സിജു.