ചാത്തമംഗലം: അരീകുളങ്ങര മുതിയേരി കിഴക്കെതൊടി ചന്ദ്രമതി (66) നിര്യാതയായി. പുത്തൂർ മഠം എ.യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: ചന്ദ്രൻ. മക്കൾ: ബിനീഷ് ചന്ദ്രൻ, ബിവിൻ ചന്ദ്രൻ. മരുമകൾ: ടീന. സഹോദരങ്ങൾ: സോമൻ, വൽസരാജൻ, പ്രഭാകരൻ, വൽസല, മുകുന്ദൻ, മനോജ്