വെള്ളറട: പാലിയോട് മൊട്ടവിള വീട്ടില്‍ സൗന്ദര് രാജ് (53) നിര്യാതനായി. പിതാവ്: പരേതനായ തങ്കപ്പന് നാടാർ. മാതാവ്: പരേതയായ സ്വര്‍ണമ്മ. സഹോദരങ്ങള്‍: പോള്‍ രാജ്, ഗ്രീസസ്, സെയിന്റ് വസന്ത ജോയി, സുഗന്ധി പുഷ്പാബായി, ദേവരാജ്. പ്രാർഥന ഞായറാഴ്ച വൈകീട്ട് നാലിന്.