പാറ്റൂർ: തുണ്ടത്തിൽ വീട്ടിൽ കെ. ലളിത (82) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നായർ. മക്കൾ: രാജേന്ദ്രൻ, പരേതനായ ജയകുമാർ, സുനിൽ കുമാർ, അനിൽകുമാർ (സംസ്ഥാന സെക്രട്ടറി, കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ, സി.ഐ.ടി.യു). മരുമക്കൾ: ശശികല, പരേതയായ സന്ധ്യാ ദേവി, അനിത, ഷിമി (ജനറൽ ആശുപത്രി, നെയ്യാറ്റിൻകര). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് നെയ്യാറ്റിൻകര കഞ്ചാംപഴിഞ്ഞിയിൽ.