വടശ്ശേരിക്കോണം: മംഗലത്തുവീട്ടിൽ ഉണ്ണിക്കൃഷ്ണൻ (66, ഉണ്ണി, പൊന്നൻവിളാകം) നിര്യാതനായി. ഭാര്യ: പരേതയായ സുജാത. മക്കൾ: അഭിജിത (സി.പി.ഒ തൃശൂർ), അഭിധന്യ. മരുമകൻ: രാഹുൽ (ഫോർട്ട് മാനർ, തിരുവനന്തപുരം). സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.