നെടുമങ്ങാട്: പഴകുറ്റി കൊല്ലങ്കാവ് റഹ്മമത്ത് കോട്ടജിൽ എം. മുഹമ്മദ് ഹനീഫ (85) നിര്യാതനായി. ഭാര്യ: പരേതയായ റഹ്മത്ത് ബീവി. മക്കൾ: ഷാജഹാൻ, സലിം (റഹ്മത്ത് സ്റ്റോർ, കൊല്ലങ്കാവ്), ഷാജിത, നിസാർ (സുധീർ സ്റ്റോർ, കഴക്കൂട്ടം), അൻസാർ മുഹമ്മദ് (ബ്യൂറോ ചീഫ്, സുപ്രഭാതം, തിരുവനന്തപുരം), ഷമി മോൾ (സൗദി). മരുമക്കൾ: മാജിത ബീവി, ഷീജ, എം. അമാൻ (സൗദി), സീന, ബിനി ജെ. ഷുക്കൂർ (സെക്ഷൻ ഓഫിസർ, പി.എസ്.സി പട്ടം), ഹാജി അഹമ്മദ് (സൗദി).