മാള: വലിയപറമ്പ് പൂവത്തിങ്കൽ മൊയ്തീൻ (72) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: ബുഷറ, സാബിറ. മരുമക്കൾ: സാബു, സലീം. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് മാള ജുമാമസ്ജിദ് ഖബർസ്ഥാനിൽ.