മാള: മണലിക്കാട് കുര്യാപ്പിള്ളി (മണലി) ഫ്രാൻസിസിന്റെ മകൻ പറവൂർ സബ് ഇൻസ്പെക്ടർ ബർട്ട് (55) നിര്യാതനായി. ഭാര്യ: പ്രീതി (അധ്യാപിക, സെന്റ് ആൻസ് വിദ്യാലയം കോട്ടപ്പുറം). മക്കൾ: സെല്ലു മരിയ, സാലസ് ജിയോ (വിദ്യാർഥികൾ).