അത്താണി: ചിറകുന്ന് കാച്ചപ്പിള്ളി പൊറിഞ്ചുവിന്റെ മകൻ പോൾ (75) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: പ്രിജി, പ്രിന്റോ, പ്രിൻസ്. മരുമക്കൾ: ജെയ്സൺ, രശ്മി, ജിജി.