തിരുത്തിപ്പറമ്പ്: വെള്ളറ നോബിന്റെ ഭാര്യ ഹെൽമ (27) മലേഷ്യയിൽ നിര്യാതയായി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ഇരിങ്ങാലക്കുട സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.