വടൂക്കര: തൃശൂർ പി.ഒ റോഡിൽ താമസിച്ചിരുന്ന പുത്തൻവീട്ടിൽ പരേതനായ ഷാഹുൽ ഹമീദ് ഹാജിയുടെ മകൻ വടൂക്കര ഫാന്റസി നഗറിൽ സിയാവുദ്ദീൻ (55) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫർഹാന, ഫർഹാൻ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് കാളത്തോട് ഖബർസ്ഥാനിൽ.