കുന്നത്തങ്ങാടി: പോളി മാച്ച് കമ്പനി നടത്തിയിരുന്ന വെളുത്തൂർ കാഞ്ഞിരത്തിങ്കൽ ഈനാശു (80) നിര്യാതനായി. ഭാര്യ: ജോളി. മക്കൾ: ടോജോ (അധ്യാപകൻ, ശ്രീകൃഷ്ണപുരം സെൻട്രൽ സ്കൂൾ ഒറ്റപ്പാലം), ഡെൽജോ (ബിസിനസ്). മരുമക്കൾ: ജൂലി (അധ്യാപിക, എൽ.എസ്.എൻ കോൺവെന്റ് ഹൈസ്കൂൾ ഒറ്റപ്പാലം), വിബിത (അധ്യാപിക, സെന്റ് ജോസഫ് സ്കൂൾ എറവ് കപ്പൽ പള്ളി).