എരുമപ്പെട്ടി: പതിയാരം തെക്കൂട്ട് വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ദേവകി (80) നിര്യാതയായി. മക്കൾ: മോഹനൻ, ഇന്ദിര, മല്ലിക, ഉഷ, ഉണ്ണികൃഷ്ണൻ, ബിന്ദു. മരുമക്കൾ: ഷൈനി, ശ്രീനിവാസൻ, അജിത്ത്, സുമി, ഉണ്ണികൃഷ്ണൻ, പരേതനായ ഉണ്ണികൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പള്ളം ശാന്തിതീരം ശ്മശാനത്തിൽ.