ചാലക്കുടി: ചേനത്തുനാട് കോടശ്ശേരി പദ്മാലയ മഠം മുകുന്ദൻ കർത്ത (84) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: സുനിൽകുമാർ (ഇരിങ്ങാലക്കുട നഗരസഭ), മായാദേവി (സി.കെ.എം.എൻ.എസ് സ്കൂൾ). മരുമക്കൾ: ശ്രീജ, വിബിൻ.