പൊന്നാനി: റിട്ട. പി.ഡബ്ല്യു.ഡി സ്റ്റാഫ് പടിഞ്ഞാറകത്ത് അബ്ദുൽ ഖാദറിന്റെ ഭാര്യ കോടമ്പിയകത്ത് സൈനബ (69) നിര്യാതയായി. മക്കൾ: സുഹറാബി, കൈസു റഹ്മാൻ (ദുബൈ), ജാബിർ (എം.ഐ ഹയർസെക്കൻഡറി സ്കൂൾ സ്റ്റാഫ്), ഫൈസൽ (ദുബൈ), നാസർ (അന്തമാൻ), അസ്മ. മരുമക്കൾ: അലിക്കുട്ടി, ഫസി (ദുബൈ), അഫീജ, താഹിറ, സുമയ്യ, മുബാറക് (അബൂദബി).