പാലത്തുരുത്തി: രാമചന്ദ്രൻ (75, റിട്ട. ഫാക്ട്) ബംഗളൂരുവിൽ മകളുടെ വസതിയിൽ നിര്യാതനായി. ഭാര്യ: കാഞ്ഞോളി ശാന്ത. മകൾ: അനിത (ബംഗളൂരു), മരുമകൻ: അജിത്ത് (ബംഗളൂരു). സഹോദരങ്ങൾ: ആനന്ദ് കുമാർ, വേണുഗോപാൽ, ശോഭ, ഗോപിനാഥ്.