താനൂർ: കെ.പുരം പട്ടരുപറമ്പ് പരേതനായ ഇല്ലത്തപറമ്പിൽ ബാപ്പുവിന്റെ മകൻ മുഹമ്മദ് ഫാറൂഖ് എന്ന ഫിറോസ് (41) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: ജംഷീന. മക്കൾ: ഫിൻഷാ, റെസിൻ റഹ്മാൻ. സഹോദരങ്ങൾ: അസ്മ, ഫൗസിയ, സാജിദ, നജ്മുന്നിസ.