ഫറോക്ക്: പെരുമുഖം വലിയപറമ്പിൽ പാലക്കോട്ട് അമ്മു എന്ന പത്മാവതി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: പുഷ്പ, രാജി, അശോകൻ, ഗീത, ഷാജി (പുതുക്കോട്), വിനോദ്. മരുമക്കൾ: അശോകൻ (കുന്ദമംഗലം), ബീന, ബാലൻ, സുമിത്ര, പ്രസീത, പരേതനായ കുമാരൻ.