കക്കോടി: മോരിക്കര കാരാട്ട് ഇല്ലത്ത് മീമ്പിടി തെക്കേടത്ത് എം.ടി. ശാരദ ബ്രാഹ്മിണിയമ്മ (84) നിര്യാതയായി. കക്കോടി സ്റ്റാർ വീവേഴ്സിലെ മുൻ ജീവനക്കാരിയായിരുന്നു. സഹോദരങ്ങൾ: ഹരീശ്വരൻ, നാരായണൻ, വിജയലക്ഷ്മി, വിശ്വനാഥൻ, പരേതയായ സരസ്വതി. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന്.