പെരുമണ്ണ: പി.ഡബ്ല്യൂ.ഡി കരാറുകാരനായിരുന്ന വെള്ളായിക്കോട് ആർ.എം മുഹമ്മദ് ഹാജി (82) നിര്യാതനായി. വെള്ളായിക്കോട് മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ ഖദീജ ഹജ്ജുമ്മ. മക്കൾ: ആയിശ കുട്ടി, സുലൈഖ, റസിയ, ആർ.എം. കോയക്കുട്ടി, നുസ്റത്ത്, സൈഫുന്നീസ,മരുമക്കൾ: അബ്ദുറഹിമാൻ (മണക്കടവ്), മുഹമ്മദ് (പുവ്വാട്ട്പറമ്പ്), അഷ്റഫ് (പെരിങ്ങൊളം), മുജീബ് (പെരുമണ്ണ), സുഹറ, പരേതനായ മുഹമ്മദ് (കായലം). ഖബറടക്കം ഞായറാഴ്ച രാവിലെ 8.30ന് വെള്ളായിക്കോട് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.