മഞ്ചേരി: കച്ചേരിപ്പടി ബൈപാസ് റോഡിൽ പള്ളത്ത് വീട്ടിൽ രാധ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: മുരളീധരൻ, ജയപ്രകാശ്, പ്രദീപ്കുമാർ, സുരേഷ്. മരുമക്കൾ: സുനിത, അഞ്ജലി, സിന്ധു, കോമളം.